Surprise Me!

IPL 2018 : അവസാന പന്തിൽ മുംബൈയെ വീഴ്ത്തി ഹൈദരാബാദ് | Oneindia Malayalam

2018-04-13 22 Dailymotion

ഐപിഎല്ലില്‍ വീണ്ടുമൊരു ത്രില്ലര്‍. അവസാന പന്ത് വരെ കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ത്രസിപ്പിക്കുന്ന വിജയം. ഹോംഗ്രൗണ്ടില്‍ നിലലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെയാണ് ഒരു വിക്കറ്റിന് ഹൈദരാബാദ് മറികടന്നത്. <br />SRH Overcome Mumbai Indians by wicket in the last over <br />#SRHvMI #IPL2018 #HYDvMUM

Buy Now on CodeCanyon